Sahityapedia
Login Create Account
Home
Search
Dashboard
Notifications
Settings
22 Oct 2024 · 1 min read

യാത്രാമൊഴി.

യാത്രാമൊഴി.
**********************
എന്തിത്ര വേഗത്തിൽ വിട്ടുപോയ് ഞങ്ങളെ എൻ ബാല്യകാലത്തിലെ കൂട്ടുകാരാ…..
ഇല്ലകഴിയുന്നുമില്ലെനിക്കൊട്ടുമേ…..
നിന്റെയീവേർപാടു വിശ്വസിക്കാൻ….

പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്തു
നമ്മൾ ഒത്തുകളിച്ചു നടന്നതല്ലേ…..
തമ്മിൽ പിണങ്ങിയും കാര്യങ്ങൾ ചൊല്ലിയും എത്ര നാളൊത്തു നടന്നുനമ്മൾ.

ഞങ്ങളെ നോക്കിച്ചിരിക്കാതെ മിണ്ടാതെ….ഇന്നു നീ നിദ്രയിൽമുഴുകി
ക്കിടക്കുമ്പോൾ
“ഇന്നു ഞാൻ നാളെ നീ” എന്നുള്ളൊരാസത്യം
ഉൾക്കിടിലത്തോടെയോർത്തുപോയി.
ഞാൻ ഉൾക്കിടിലത്തോ-
ടെയോർത്തുപോയീ…

നിറയുന്ന കണ്ണുകൾ മറ്റാരും കാണാതെ
കൈവിരൽ തുമ്പിനാൽ തുടച്ചു മാറ്റി.
എങ്കിലും കണ്ണുകൾ വീണ്ടും നിറയുന്നു
എൻ കൂട്ടുകാരാ നിൻ ഓർമകളാൽ…..

ഇന്നലെകൂടി നീ പോയതല്ലേ….
ഈ പള്ളിയിൽ പ്രാർത്ഥനചെയ്തിടാനായ്.
ഇന്നു നീ ഈ പള്ളി മുറ്റത്തുറങ്ങുമ്പോൾ
എൻ നെഞ്ചകം വിങ്ങിവിതുമ്പിടുന്നു.

എല്ലാരും എത്തുന്നിടത്തു നീ പോയല്ലോ…
എൻ ബാല്യകാലത്തിലെ കൂട്ടുകാരാ….. അശ്രുബിന്ദുക്കളാൽ നൽകുന്നു ഞാനിന്നുനിനക്കായി മാത്രമീ
യാത്രാ മൊഴി ….

ഹീരാ ഷണ്മുഖം. 💕

23 Views
📢 Stay Updated with Sahityapedia!
Join our official announcements group on WhatsApp to receive all the major updates from Sahityapedia directly on your phone.
Books from Heera S
View all
You may also like:
రామయ్య మా రామయ్య
రామయ్య మా రామయ్య
डॉ गुंडाल विजय कुमार 'विजय'
प्रेम क्या है...
प्रेम क्या है...
हिमांशु Kulshrestha
गलतियाँ करना ''''अरे नही गलतियाँ होना मानव स्वभाव है ।
गलतियाँ करना ''''अरे नही गलतियाँ होना मानव स्वभाव है ।
Ashwini sharma
झूठी है यह सम्पदा,
झूठी है यह सम्पदा,
sushil sarna
कागज़ ए जिंदगी
कागज़ ए जिंदगी
Neeraj Agarwal
DR Arun Kumar shastri एक अबोध बालक
DR Arun Kumar shastri एक अबोध बालक
DR ARUN KUMAR SHASTRI
हर  क़दम  ठोकरें  खा के  चलते रहे ,
हर क़दम ठोकरें खा के चलते रहे ,
Neelofar Khan
कुछ रातों के घने अँधेरे, सुबह से कहाँ मिल पाते हैं।
कुछ रातों के घने अँधेरे, सुबह से कहाँ मिल पाते हैं।
Manisha Manjari
कन्या
कन्या
Bodhisatva kastooriya
*सत्संग शिरोमणि रवींद्र भूषण गर्ग*
*सत्संग शिरोमणि रवींद्र भूषण गर्ग*
Ravi Prakash
वो शख्स अब मेरा नहीं रहा,
वो शख्स अब मेरा नहीं रहा,
लक्ष्मी वर्मा प्रतीक्षा
रिश्ते सालों साल चलते हैं जब तक
रिश्ते सालों साल चलते हैं जब तक
Sonam Puneet Dubey
ये बेटा तेरा मर जाएगा
ये बेटा तेरा मर जाएगा
Basant Bhagawan Roy
नववर्ष
नववर्ष
Mukesh Kumar Sonkar
ज़िंदगी देख
ज़िंदगी देख
Dr fauzia Naseem shad
चला गया
चला गया
Mahendra Narayan
*आदर्श युवा की पहचान*
*आदर्श युवा की पहचान*
Dushyant Kumar
4095.💐 *पूर्णिका* 💐
4095.💐 *पूर्णिका* 💐
Dr.Khedu Bharti
जुगनू तेरी यादों की मैं रोशनी सी लाता हूं,
जुगनू तेरी यादों की मैं रोशनी सी लाता हूं,
डॉ. शशांक शर्मा "रईस"
बाल कविता: तितली
बाल कविता: तितली
Rajesh Kumar Arjun
ग़म
ग़म
shabina. Naaz
#𑒫𑒱𑒔𑒰𑒩
#𑒫𑒱𑒔𑒰𑒩
DrLakshman Jha Parimal
बंधे रहे संस्कारों से।
बंधे रहे संस्कारों से।
राजीव नामदेव 'राना लिधौरी'
#रचनाकार:- राधेश्याम खटीक
#रचनाकार:- राधेश्याम खटीक
Radheshyam Khatik
केश काले मेघ जैसे,
केश काले मेघ जैसे,
*प्रणय प्रभात*
कदम रोक लो, लड़खड़ाने लगे यदि।
कदम रोक लो, लड़खड़ाने लगे यदि।
Sanjay ' शून्य'
एक मैसेज सुबह करते है
एक मैसेज सुबह करते है
शेखर सिंह
धन की अधिकता से.. जीवन आसान ज़रूर बनता है। पर अकसर लोग
धन की अधिकता से.. जीवन आसान ज़रूर बनता है। पर अकसर लोग "आसान
पूर्वार्थ
मेरे स्वर जब तेरे कर्ण तक आए होंगे...
मेरे स्वर जब तेरे कर्ण तक आए होंगे...
दीपक झा रुद्रा
"जब से बोलना सीखा"
Dr. Kishan tandon kranti
Loading...