Sahityapedia
Sign in
Home
Search
Dashboard
Notifications
Settings
29 Jul 2024 · 1 min read

എന്റെ കണ്ണൻ

എന്റെ കണ്ണൻ
****************
എത്ര കണ്ടാലും
കൊതി തീരുകില്ലെന്റെ
കണ്ണാ നിൻ മോഹന രൂപം.

ചിത്തത്തിൽ നിൻ രൂപം
ഓർത്തിടവേ എന്റെ
ദുഃഖങ്ങൾ എല്ലാം
മറന്നിടും ഞാൻ.

എത്ര കണ്ടാലും
കൊതിതീരുകില്ലെന്റെ
കാർവർണ്ണാ നിൻ
മോഹനരൂപം.

ഓടക്കുഴൽ
തൃക്കയ്യിലേ-
ന്തിയും മയിൽ
പീലികൾ വാർമുടി
ക്കെട്ടിൽ
തിരുകിയും
മഞ്ഞപ്പട്ടുട-
യാടകൾ ചുറ്റിയും…

എത്ര
കണ്ടാലും കൊതി
തീരുകില്ലെന്റെ കണ്ണാ
നിൻ മോഹന രൂപം.

കൈകളിൽ ഓടക്കുഴ
ലുമേന്തി കാൽകൾ
പിണച്ചുള്ള ചേലൊത്ത
നിൽപ്പും.

എത്ര കണ്ടാലും
കൊതി തീരുകില്ലെന്റെ
കാർവർണ്ണാ നിൻ
മോഹന രൂപം.

നിന്നെക്കണ്ടു കൈകൂപ്പി-
ത്തിരിഞ്ഞു നടന്നാലും
പിന്നെയും പിന്നെയും
നോക്കിടും ഞാൻ.

എത്ര കണ്ടാലും കൊതി
തീരുകില്ലെന്റെ
കണ്ണാ നിൻ മോഹന രൂപം.💕

ഹീരാ ഷണ്മുഖം.

110 Views
Books from Heera S
View all

You may also like these posts

प्यार का रिश्ता
प्यार का रिश्ता
Surinder blackpen
लोग कहते हैं कि प्यार अँधा होता है।
लोग कहते हैं कि प्यार अँधा होता है।
आनंद प्रवीण
মৃত্যু তেমন সত্য
মৃত্যু তেমন সত্য
Arghyadeep Chakraborty
तू ही बता ,तू कैसा
तू ही बता ,तू कैसा
Abasaheb Sarjerao Mhaske
डॉ अरूण कुमार शास्त्री
डॉ अरूण कुमार शास्त्री
DR ARUN KUMAR SHASTRI
4695.*पूर्णिका*
4695.*पूर्णिका*
Dr.Khedu Bharti
सुनो जीजी
सुनो जीजी
MEENU SHARMA
"पानी की हर बूंद और जीवन का हर पल अनमोल है। दोनों को कल के ल
*प्रणय*
"जगदलपुर"
Dr. Kishan tandon kranti
जाम अब भी बाक़ी है ...
जाम अब भी बाक़ी है ...
ओनिका सेतिया 'अनु '
प्रीतम दोहावली
प्रीतम दोहावली
आर.एस. 'प्रीतम'
*पुस्तक समीक्षा*
*पुस्तक समीक्षा*
Ravi Prakash
मुक्तक
मुक्तक
surenderpal vaidya
प्यार टूटे तो टूटने दो ,बस हौंसला नहीं टूटना चाहिए
प्यार टूटे तो टूटने दो ,बस हौंसला नहीं टूटना चाहिए
ऐ./सी.राकेश देवडे़ बिरसावादी
!! सत्य !!
!! सत्य !!
विनोद कृष्ण सक्सेना, पटवारी
*अमृत कुंभ गंगा ऋषिकेश *
*अमृत कुंभ गंगा ऋषिकेश *
Ritu Asooja
ख़ुद पे गुजरी तो मेरे नसीहतगार,
ख़ुद पे गुजरी तो मेरे नसीहतगार,
ओसमणी साहू 'ओश'
Life is Beautiful?
Life is Beautiful?
Otteri Selvakumar
B52 - Nơi giải trí hàng đầu, thách thức mọi giới hạn với nhữ
B52 - Nơi giải trí hàng đầu, thách thức mọi giới hạn với nhữ
B52
वसंत पंचमी की विविधता
वसंत पंचमी की विविधता
Sudhir srivastava
आरज़ू है
आरज़ू है
Dr fauzia Naseem shad
मां (संस्मरण)
मां (संस्मरण)
Dr. Pradeep Kumar Sharma
बुंदेली दोहा- तिगैला
बुंदेली दोहा- तिगैला
राजीव नामदेव 'राना लिधौरी'
"मैं तुम्हारा रहा"
Lohit Tamta
हाइकु - 1
हाइकु - 1
Sandeep Pande
दोहा पंचक. . . . . गर्मी
दोहा पंचक. . . . . गर्मी
sushil sarna
हँसी!
हँसी!
कविता झा ‘गीत’
सिय का जन्म उदार / माता सीता को समर्पित नवगीत
सिय का जन्म उदार / माता सीता को समर्पित नवगीत
ईश्वर दयाल गोस्वामी
🌙Chaand Aur Main✨
🌙Chaand Aur Main✨
Srishty Bansal
हरे भरे खेत
हरे भरे खेत
जगदीश लववंशी
Loading...