Sahityapedia
Sign in
Home
Search
Dashboard
Notifications
Settings
28 Jul 2024 · 1 min read

നീപോയതിൽ-

നീപോയതിൽ-
പ്പിന്നെ
*************

ഒരുവാക്കുപോലുംപറയാതെ
നീ എന്നിൽനിന്നുമിറങ്ങിപ്പോ-
യതിൽപ്പിന്നെയാണ്
എനിക്കെന്നെത്തന്നെ
നഷ്‍ടമായത്.

നീ പോയതിൽപ്പിന്നെയാണ് ഭക്ഷണത്തിനുരുചിയില്ലയെന്നു
ഞാൻതിരിച്ചറിയുന്നത്.

നീ പോയതിൽപ്പിന്നെയാണ്
ഉറക്കമെന്നെ വിട്ടകന്നതും
സ്വപ്‌നങ്ങളെന്നോടു വിടചൊല്ലിയതും.

നീ പോയതിൽപ്പിന്നെയാണ്
ഋതുക്കൾ മാറുന്നതു
ഞാനറിയാതെപോയത്.
മഴപെയ്യുന്നതും,മഞ്ഞുപൊഴിയുന്നതും
ഞാനറിഞ്ഞതേയില്ല.

പൂക്കൾവിടരുന്നതും ശലഭങ്ങൾ
പാറിപ്പറക്കുന്നതും
ഞാനറിയാതെപോയതും
നീ പോയതിൽപ്പിന്നെയാണ്.

ഓണവും,വിഷുവും വരുന്നതും കണിക്കൊന്നകൾ പൂവിടുന്നതും ഞാനറിഞ്ഞില്ല.
അതും നീ പോയതിൽപ്പിന്നെയാണ് .

അരുവിയുടെകളകളാരവവും
കുയിലിന്റെപാട്ടുംഞാൻ കേൾക്കാതെ
പോയതും നീ പോയതിൽപ്പിന്നെയാണ്.

സൂര്യൻ ഉദിക്കുന്നതും,
അസ്തമിക്കുന്നതും ഞാനറിഞ്ഞില്ല.
ചന്ദ്രനുദിക്കുന്നതും,
നിലാവ്പരക്കുന്നതും,
ഇളംകാറ്റുവീശുന്നതും ഞാനറിയാതെ
പോയതും നീ പോയതിൽപ്പിന്നെയാണ്.

നീ പോയതിൽപ്പിന്നെയാണ് എന്റെ മുടിയിഴകളിൽ വെള്ളിനൂലുകൾ
കാണാൻ തുടങ്ങിയത്.

എന്റെദേഹത്തുചുളിവുകൾ വന്നുതുട-
ങ്ങിയതും,എന്റെ ചന്തം
കുറഞ്ഞതും നീ പോയതിൽ
പ്പിന്നെയാണ്.

എനിക്കുവയസായിയെന്നു ഞാനറിയുന്നതും
നീ പോയതിൽപ്പിന്നെയാണ്.

ഞാൻ എന്നെത്തന്നെ
മറന്നുപോയതും,
മൗനത്തിൻ വാല്മീകത്തിലൊളിച്ചതും നീപോയതിൽപ്പിന്നെയാണ്.

നീ പോയതിൽപ്പിന്നെയാണ്
ഞാൻ നിന്നെ പ്രണയിച്ചിരുന്നുവെന്നു ഞാനറിയുന്നതുപോലും.💕

നീ പോയതിൽപ്പിന്നെയാണ് ഞാൻതന്നെയായിരുന്നു നീയെന്നു ഞാനറിയുന്നതും ❤️

1 Like · 118 Views
Books from Heera S
View all

You may also like these posts

ना कल की फिकर
ना कल की फिकर
Kanchan Alok Malu
इस नदी की जवानी गिरवी है
इस नदी की जवानी गिरवी है
Sandeep Thakur
आजाद पंछी
आजाद पंछी
Ritu Asooja
श्रंगार
श्रंगार
Vipin Jain
ग़ज़ल
ग़ज़ल
Shweta Soni
आकाश और पृथ्वी
आकाश और पृथ्वी
PRATIBHA ARYA (प्रतिभा आर्य )
आशाएं
आशाएं
Saurabh Kadam
उनकी आंखो मे बात अलग है
उनकी आंखो मे बात अलग है
Vansh Agarwal
🥀 *गुरु चरणों की धूल*🥀
🥀 *गुरु चरणों की धूल*🥀
जूनियर झनक कैलाश अज्ञानी झाँसी
संघर्ष का अर्थ ये नही है कि
संघर्ष का अर्थ ये नही है कि
P S Dhami
मुस्कुराहट के ज़ख्म
मुस्कुराहट के ज़ख्म
Dr fauzia Naseem shad
"चाँद सा चेहरा"
Dr. Kishan tandon kranti
सुनो
सुनो
sheema anmol
*भाई और बहन का नाता, दुनिया में मधुर अनूठा है (राधेश्यामी छं
*भाई और बहन का नाता, दुनिया में मधुर अनूठा है (राधेश्यामी छं
Ravi Prakash
फिर वही शाम ए गम,
फिर वही शाम ए गम,
ओनिका सेतिया 'अनु '
संभलकर
संभलकर
अभिषेक पाण्डेय 'अभि ’
यूँ तो बिखरे हैं
यूँ तो बिखरे हैं
हिमांशु Kulshrestha
#मुरकियाँ
#मुरकियाँ
वेदप्रकाश लाम्बा लाम्बा जी
ग़ज़ल
ग़ज़ल
आर.एस. 'प्रीतम'
महालय।
महालय।
रामनाथ साहू 'ननकी' (छ.ग.)
शक्ति स्वरूपा
शक्ति स्वरूपा
Uttirna Dhar
गॉड दैट फेल्ड
गॉड दैट फेल्ड
Shekhar Chandra Mitra
सबने सब कुछ लिख दिया, है जीवन बस खेल।
सबने सब कुछ लिख दिया, है जीवन बस खेल।
Suryakant Dwivedi
बहर हूँ
बहर हूँ
Kunal Kanth
बात ही कुछ और है
बात ही कुछ और है
manorath maharaj
जय
जय
*प्रणय*
रूह का छुना
रूह का छुना
Monika Yadav (Rachina)
वह हमारा गुरु है
वह हमारा गुरु है
gurudeenverma198
माँ शारदे
माँ शारदे
Sudhir srivastava
मायावी लोक
मायावी लोक
Dr. Rajeev Jain
Loading...