ഒന്നോർത്താൽ
ഒന്നോർത്താൽ
എന്റെ പ്രശ്നങ്ങൾ
പ്രശ്നങ്ങളേയല്ല .
എന്റെ ദുഃഖങ്ങൾ
ദുഃഖങ്ങളേയല്ല.
ഒപ്പം ഉള്ളവരുടെ…
ചുറ്റുമുള്ളവരുടെ
ദിനങ്ങൾ ശുഭകരമല്ലെങ്കിൽ
എന്റെ ദിനം മാത്രമെങ്ങനെയാണ്
ശുഭകരമാകുന്നത് ?.
വരുന്നതെന്തും
സഹിക്കാൻ കരുത്തുള്ളവരായി
മാറാം നമുക്ക് 🌹.🙏