Sreeraj 3 posts Sort by: Latest Likes Views List Grid Sreeraj 19 Aug 2024 · 1 min read എന്നിലെ എന്നെ നീ നിന്നിലെ ഞാനാക്കി മാറ്റിയ നിനെയാനാണെനിക് എന എന്നിലെ എന്നെ നീ നിന്നിലെ ഞാനാക്കി മാറ്റിയ നിനെയാനാണെനിക് എന്നും എപ്പോഴും ഇഷ്ട്ടം...... ആഹ ഇഷ്ട്ടം ഒരിക്കലും ആർക്കും ഇല്ലാതാകാൻ പറ്റില്ല അത്രമേൽ പ്രിയപ്പെട്ടതാണ് എനിക്ക് നീയും നിന്നിലെ സ്നേഹവും..... 115 Share Sreeraj 4 Jul 2024 · 1 min read മനസിന്റെ മണ്ണിചെപ്പിൽ ഒളിപ്പിച്ച നിധി പോലെ ഇന്നും നിന്നെ ഞാൻ മനസിന്റെ മണ്ണിചെപ്പിൽ ഒളിപ്പിച്ച നിധി പോലെ ഇന്നും നിന്നെ ഞാൻ കാത്തു സൂക്ഷിക്കുന്നു................. ഇനി ഒരിക്കലും സ്വന്തമാകില്ല എന്നറിഞ്ഞിട്ടും മണ്ണോടു മണ്ണായി ചേരും വരെ ഒരുമിച്ചുണ്ടാകും എന്ന നിന്റ ഉറപ്പാണ് എന്റെ ശ്വാസനാളം................. Quote Writer 184 Share Sreeraj 3 Jul 2024 · 1 min read നിലാവിന്റെ നീല വെളിച്ചത്തിൽ നിനെയും ചേർത്ത് പിടിച്ചൊരു യാത്ര നിലാവിന്റെ നീല വെളിച്ചത്തിൽ നിനെയും ചേർത്ത് പിടിച്ചൊരു യാത്ര പോകണം ആ യാത്രയിൽ ഞാനും നീയും നമ്മുടെ സുഖ ദുഃഖകങ്ങളും മാത്രമായി....,.ഇനിയും പുനർജനിക്കാം നിനക്കായി മാത്രം Malayalam 126 Share