ശവദാഹം
ശവദാഹം *************** അലങ്കാര, വൃത്ത,പ്രാസാദികൾ പൊട്ടിച്ചെറിഞ്ഞു കൊണ്ട്.... സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചുകൊണ്ട്.... ഉരുൾപൊട്ടലിലെ ജലപ്രവാഹം പോൽ പാഞ്ഞൊഴുകുന്നു ആധുനിക കവിതയിന്ന്. ഞാനും എഴുതിവച്ചിട്ടുണ്ടായിരുന്നു അർത്ഥശൂന്യമാം കവിതകൾ. വൃത്തമലങ്കാരപ്രാസഭംഗികളേതു മില്ലാതെ.... നഗ്നയാം കവിതകൾ. ആ ജലപ്രവാഹത്തിൽ ഞാനും ഒഴുകുന്നു മുങ്ങിച്ചാകാനനുവദിക്കാതെ ഇരുകരങ്ങളിലായ് എൻ...
Quote Writer