Heera S 55 posts Sort by: Latest Likes Views List Grid Heera S 22 Oct 2024 · 1 min read യാത്രാമൊഴി. യാത്രാമൊഴി. ********************** എന്തിത്ര വേഗത്തിൽ വിട്ടുപോയ് ഞങ്ങളെ എൻ ബാല്യകാലത്തിലെ കൂട്ടുകാരാ….. ഇല്ലകഴിയുന്നുമില്ലെനിക്കൊട്ടുമേ….. നിന്റെയീവേർപാടു വിശ്വസിക്കാൻ…. പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്തു നമ്മൾ ഒത്തുകളിച്ചു നടന്നതല്ലേ….. തമ്മിൽ പിണങ്ങിയും കാര്യങ്ങൾ ചൊല്ലിയും എത്ര നാളൊത്തു നടന്നുനമ്മൾ. ഞങ്ങളെ നോക്കിച്ചിരിക്കാതെ മിണ്ടാതെ....ഇന്നു നീ നിദ്രയിൽമുഴുകി... Quote Writer 31 Share Heera S 24 Sep 2024 · 1 min read कविता. कविता ******** सदियों से इन्दज़र कर रही हूँ मैं अपनी पुरानी किताब के साथ इक कविता को जनम देने केलिए. युगों से बैठा है मैंने इस पेड़ के नीचे अपनी... Poetry Writing Challenge-3 45 Share Heera S 24 Sep 2024 · 1 min read गहराई. गहाराई ******** आसान है आसमान की ऊँचाई तक उड़ जाना. सागर की गहाराई में डूब जाना भी आसान है. आसान है घने जंगल की यात्रा भी रेतीली भूमि पर गर्मी... Poetry Writing Challenge-3 35 Share Heera S 24 Sep 2024 · 1 min read वादा किया था वादा तुम ने कसम खाकर कितनी बार साथ चलेगा जीवन भर हाथ पकड़कर मेरे साथ. कभी न छोडेगा किसी भी हालत में मुछे जीवन में. किया था वादा... Poetry Writing Challenge-3 40 Share Heera S 12 Sep 2024 · 1 min read ശവദാഹം ശവദാഹം *************** അലങ്കാര, വൃത്ത,പ്രാസാദികൾ പൊട്ടിച്ചെറിഞ്ഞു കൊണ്ട്.... സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചുകൊണ്ട്.... ഉരുൾപൊട്ടലിലെ ജലപ്രവാഹം പോൽ പാഞ്ഞൊഴുകുന്നു ആധുനിക കവിതയിന്ന്. ഞാനും എഴുതിവച്ചിട്ടുണ്ടായിരുന്നു അർത്ഥശൂന്യമാം കവിതകൾ. വൃത്തമലങ്കാരപ്രാസഭംഗികളേതു മില്ലാതെ.... നഗ്നയാം കവിതകൾ. ആ ജലപ്രവാഹത്തിൽ ഞാനും ഒഴുകുന്നു മുങ്ങിച്ചാകാനനുവദിക്കാതെ ഇരുകരങ്ങളിലായ് എൻ... Quote Writer 67 Share Heera S 11 Sep 2024 · 1 min read പക്വത. പക്വത. ************** "നീ എന്തിനാണ് എപ്പോഴും ഇങ്ങനെ എല്ലാരോടും മിണ്ടിയും ചിരിച്ചും തമാശ പറഞ്ഞും നടക്കുന്നത്. കൊച്ചു കുട്ടികളെപ്പോലെ. പ്രായമിത്രേം ആയില്ലേ ഇനിയെങ്കിലും കുറച്ചു ഗൗരവത്തോടെ പെരുമാറാൻ പഠിച്ചൂടെ ?. പ്രായത്തിനു ചേർന്ന ഒരു പക്വത എന്നാ ഉണ്ടാകുക നിനക്ക് ?... Quote Writer 74 Share Heera S 10 Sep 2024 · 1 min read നല്ല നാളുകൾ. നല്ല നാളുകൾ. ******************* ചരിച്ചിടാം നേർവഴി ഉച്ചരിച്ചിടാം നേരുകൾ. ആദരിച്ചിടാം ഗുരുക്കളെ. പഠിച്ചിടാം മിടുക്കരായ്. സ്നേഹിച്ചിടാം പരസ്പരം. വളർന്നിടാം മനുഷ്യരായ്. മറന്നിടാം പിണക്കവും വെടിഞ്ഞിടാം വിദ്വേഷവും. അറിഞ്ഞിടാം മനുഷ്യരെ. സ്നേഹിച്ചിടാം മനസ്സിനെ. ചേർത്തിടാം ബന്ധങ്ങളെ. കോർത്തിടാം കരങ്ങളും. എതിർത്തിടാം അനീതിയെ. വളർത്തിടാമഹിംസയെ.... Quote Writer 46 Share Heera S 10 Sep 2024 · 1 min read സങ്കടപ്പുഴയിൽ. കവിത _________________________ കഴിയില്ല ഉള്ളിലൊതുക്കീടുവാൻ. കഴിയില്ലയാരോടും ഉരിയാടുവാൻ. കഴിയില്ല സങ്കടപ്പുഴ നീന്തുവാൻ, കുഴയുന്നു കൈകളും കാൽകളും. കദനം കഥിക്കാൻ ഒരുങ്ങുമ്പോഴോ നിറയുന്നു കണ്ണുകൾ , ഇടറുന്നു വാക്കുകൾ. വിതുമ്പുന്നു അധരങ്ങൾ ; അറിയാതെ വിറയാർന്നു പോകുന്നു ഞാനും. കഴിയില്ലയീ യാത്ര മതിയാക്കുവാൻ... Quote Writer 87 Share Heera S 6 Sep 2024 · 1 min read എങ്ങനെ ഞാൻ മറക്കും. എങ്ങനെ ഞാൻ മറക്കും. ***************************** അന്തിവെയിലിൽ തിളങ്ങുമെൻ അശ്രു ബിന്ദുക്കൾ,നീ അധരത്താൽ ഒപ്പിയതിന്നലെ യെന്നപോലോർക്കുന്നുണ്ടിന്നും ഞാൻ. "നിറയരുതീ മിഴികളിനി യൊരിക്കലും" - എന്നു നീ ചൊല്ലുമ്പോൾ നിൻ നനവാർന്ന മിഴികളിൽ നോക്കിഞാൻ പൂഞ്ചിരി തൂകിമെല്ലെത്ത ലയാട്ടിനിന്നതല്ലേ.... അന്നു ഞാന റിഞ്ഞില്ല തിനി... Quote Writer 39 Share Heera S 4 Sep 2024 · 1 min read അക്ഷരങ്ങൾ അക്ഷരങ്ങൾ *************** അക്ഷരങ്ങളേ... എൻ കൈപിടിച്ചിടൂ... അറിവിൻ അത്ഭുതമാം ലോകമൊന്നു കാട്ടിത്തന്നിടൂ..... നേർവഴിയാ- ലെന്നെ നിങ്ങൾ കൊണ്ടു പോയിടൂ സദ്സ്വഭാവിയായിയെന്നെ വാർത്തെടുത്തിടൂ.... ലോകനന്മക്കായി നമുക്കൊത്തു നിന്നിടാം.... അനീതി കണ്ടു നിന്നിടാതെ പോരടിച്ചിടാം. അക്ഷരങ്ങളായുധങ്ങളാക്കി മാറ്റിടാം.നമുക്കൊ ത്തൊരുമയോ- ടെനിന്നു പടപൊരുതിടാം. ഹീരാ ഷണ്മുഖം. Quote Writer 46 Share Heera S 3 Sep 2024 · 1 min read മണം. മണം. ************ അവൾക്കെന്നും പാൽ മണമായിരുന്നു . ചക്കിലാട്ടിയ വെളിച്ചെണ്ണതേച്ച് കുളിപ്പിച്ചെടുത്തു,പൗഡർ പൂശി, കണ്മഷി എഴുതിയ പിഞ്ചു പൈതലിൽ ഗന്ധം. അവളുടെ ഗന്ധം നുകരുവോളം അയാൾക്ക് പരിചിതമായിരുന്നത് അനാഥത്വത്തിന്റെ ഗന്ധം മാത്രമായിരുന്നു. "നിനക്കീയിടെയായി കള്ളിന്റെ മണമാണ്" എന്നവൾ പരാതി പറയും വരെയും... Quote Writer 38 Share Heera S 2 Sep 2024 · 1 min read നിങ്ങളോട് നിങ്ങളോട് ************* ആളുകളിൽനിന്നു-മാരവങ്ങളിൽ നിന്നുമകന്നു ഞാനിരുന്നോട്ടെ ഒരിത്തിരി നേരമേകനായി. പൊയ്മുഖങ്ങൾ കണ്ടിടാതെ പ്രണയിച്ചോട്ടെ ഞാനീയേകാന്തയെ മൂകമായി. എന്നു വേണമോ,എപ്പോൾ വേണമോ, എങ്ങനെ വേണമോ...എന്നെ പുൽകിയേ ക്കാവുന്ന മൃത്യുവിനെ ആലിംഗനം ചെയ്യണം ഗാഢമായി. മരണമെന്നൊരാശാശ്വത സത്യത്തിൻ കരങ്ങളിലമർന്നു പുൽകിടട്ടെ ഞാൻ നിത്യ ശാന്തി!!!.... Quote Writer 48 Share Heera S 2 Sep 2024 · 1 min read മറന്നിടാം പിണക്കവും മറന്നിടാം പിണക്കവും വെടിഞ്ഞിടാം വിദ്വേഷവും. അറിഞ്ഞിടാം മനുഷ്യരെ. സ്നേഹിച്ചിടാം മനസ്സിനെ ചേർത്തിടാം ബന്ധങ്ങളെ. കോർത്തിടാം കരങ്ങളും. Quote Writer 40 Share Heera S 1 Sep 2024 · 1 min read അന്ന്.... അന്ന്.... നിന്റെ പ്രണയം കടലിനോടായിരുന്നു. എന്റേതാകട്ടെ നിന്നോടും . കടലിലെ ആഞ്ഞടിക്കുന്ന തിരമാകളായിരുന്നു നിനക്കിഷ്ടം. പക്ഷേ എനിക്കാകട്ടെ കായലിലെ ഓളങ്ങളോടും. നീ കടലിലെ തിരകൾ നോക്കി ഇരിക്കുമ്പോൾ ഒരു കടൽ തന്നെ ഒളിപ്പിച്ചു വച്ച നിന്റെ മിഴികളിൽ നോക്കി ഇരിക്കാനാണ് ഞാൻ... Quote Writer 69 Share Heera S 1 Sep 2024 · 1 min read ചരിച്ചിടാം നേർവഴി ചരിച്ചിടാം നേർവഴി ഉച്ചരിച്ചിടാം നേരുകൾ. ആദരിച്ചിടാം ഗുരുക്കളെ. പഠിച്ചിടാം മിടുക്കരായ്. സ്നേഹിച്ചിടാം പരസ്പരം. വളർന്നിടാം മനുഷ്യരായ്. ഹീരാ ഷണ്മുഖം. 💕 Quote Writer 41 Share Heera S 30 Aug 2024 · 1 min read ആരും കാത്തിരിക്കാ ആരും കാത്തിരിക്കാ നില്ലാത്തവർ. *********** യാത്രയൊന്നു പോകണം.... എനിക്ക്. ആരെയും ഒപ്പം കൂട്ടാതെ. അതെങ്ങനെ ആകണം ? എങ്ങനെ വേണേലും ആകാല്ലോ . ബസിലോ കാറിലോ ആയാലോ...? ആവാം. ട്രെയിനിലോ പ്ലെയിനിലോ ആയാലോ...? അതും ആവാം. സൈക്കിളിലോ ബൈക്കിലോ ആയാലോ....? ആവാല്ലോ.... Quote Writer 40 Share Heera S 11 Aug 2024 · 1 min read നിശാഗന്ധി. നിശാഗന്ധി. ************ അധരങ്ങൾ മുറുക്കിച്ചുവപ്പിച്ചു - മുടിയിലായ് കുടമുല്ലപ്പൂവും ചൂടി. നെറ്റിയിൽ സിന്ദൂരപ്പൊട്ടും തൊട്ട്... പട്ടു ചേലയുംചുറ്റി സുഗന്ധം പരത്തി- രാവിന്നിരുൾ ചേർന്നവൾ നടന്നു. 'ജോലി'യും കഴിഞ്ഞു മടങ്ങുന്ന നേരത്തുകൂലിയായ്കിട്ടിയ നോട്ടുകളൊക്കെയുമെണ്ണി- പ്പെറുക്കിത്തിരുകി മാറിൽ. പുലർകാലമറിയിച്ചു പൂങ്കോഴി കൂകുന്നു. മെല്ലെ മറഞ്ഞു... Quote Writer 1 64 Share Heera S 6 Aug 2024 · 1 min read ഹൃദയശൂന്യ ഹൃദയശൂന്യ. ------------------ നക്തഞ്ചരനാ- മൊരുവനൊരിക്കൽ അവളുടെ ഹൃദയം കട്ടു കടന്നത്രെ !!! അതിൽ പിന്നീടാണത്രെ അവളൊരു - ഹൃദയശൂന്യയായ് ത്തീർന്നത്! Quote Writer 55 Share Heera S 1 Aug 2024 · 1 min read ദുരന്തം. ദുരന്തം. *********** ഭൂമിതൻ മാറു പിളർന്നു കൊണ്ടിന്നു നാം വികസനത്തിൻ പാതയൊരുക്കീടവേ.... ദുരന്തങ്ങളേറുന്നു അറിയുന്നി- ല്ലിതൊന്നുമെന്നു- നടിക്കുന്നുനാം വീണ്ടും. അച്ഛനുമമ്മയും, ജീവന്റെപാതിയും പിന്നെ ജീവനാം പൈതലും കൈവിട്ടു വെള്ളത്തിൽ വീണൊഴുകീടുന്നു ചേറിൽപുതഞ്ഞു കിടക്കും- കബന്ധങ്ങൾ...ഉടൽ വേർ- പെട്ടൊഴുകുന്ന കൈകാലുകൾ. ചത്തു മലച്ചു... Quote Writer 98 Share Heera S 1 Aug 2024 · 1 min read പൈതൽ പൈതൽ ************ പൗർണ്ണമി തോൽക്കും നിൻ പാൽപ്പുഞ്ചിരി- യോർക്കുമ്പോൾ പൈതലേ എൻ ചിത്തം തുടിച്ചുയരുന്നു. ചെന്തൊണ്ടി തോൽക്കുമാ ചുണ്ടുകളിൽ നിന്നും തേൻ തുള്ളികൾ താഴേക്കുതിർന്നിരുന്നൂ.... മുല്ലപ്പൂമൊട്ടുകൾ പോലുള്ള പല്ലുകൾ കാട്ടി നീ പുഞ്ചിരി തൂകിടുമ്പോൾ അമ്മ ദുഃഖങ്ങൾ - പോലും മറന്നിരുന്നൂ....... Quote Writer 78 Share Heera S 1 Aug 2024 · 1 min read മോഹം മോഹം ********** ഈ നിലാവത്തൊ- ന്നുറങ്ങണം കിനാവൊന്നു കാണണം. താരങ്ങളാൽ അത്തപ്പൂക്കളം തീർക്കണം. താരങ്ങൾ കൊണ്ടൊരു മാലയും തീർക്കണം. മാരിവില്ലിന്മേ ലൊരൂഞ്ഞാലു - കെട്ടണം. കാറ്റിന്റെ താളത്തി- ലൂഞ്ഞാലിലാടണം അമ്പിളിയോടൊന്നു കിന്നാരം ചൊല്ലണം. സൂര്യനിൽ നിന്നുമാ കുങ്കുമം വാങ്ങണം. സീമന്ത രേഖയിൽ... Quote Writer 58 Share Heera S 31 Jul 2024 · 1 min read മയിൽപ്പീലി- മയിൽപ്പീലി- ത്തുണ്ട് ************ അവളുടെ പുസ്തകത്താ- ളിലൊളിപ്പിച്ചഎന്റെ മയിൽപ്പീലി മാനം കാണാതെ പെറ്റുവത്രെ. എന്റെ പുസ്തകത്താളിലൊളിപ്പിച്ച അവളുടെ മയിൽപീലിയാകട്ടെ മാനവും കണ്ടുപോയത്രേ!!! അവളുടെ പുസ്തക ത്താളു കളിലൊക്കെയും എന്റെ മയിൽപ്പീലിക്കുഞ്ഞുങ്ങളും... എന്റെ പുസ്തകത്താളുകളി ലാകട്ടെ അവളുടെ, ചത്ത മയിൽപ്പീലിത്തുണ്ടുകളും. Quote Writer 67 Share Heera S 31 Jul 2024 · 1 min read ഒന്നോർത്താൽ ഒന്നോർത്താൽ എന്റെ പ്രശ്നങ്ങൾ പ്രശ്നങ്ങളേയല്ല . എന്റെ ദുഃഖങ്ങൾ ദുഃഖങ്ങളേയല്ല. ഒപ്പം ഉള്ളവരുടെ... ചുറ്റുമുള്ളവരുടെ ദിനങ്ങൾ ശുഭകരമല്ലെങ്കിൽ എന്റെ ദിനം മാത്രമെങ്ങനെയാണ് ശുഭകരമാകുന്നത് ?. വരുന്നതെന്തും സഹിക്കാൻ കരുത്തുള്ളവരായി മാറാം നമുക്ക് 🌹.🙏 Quote Writer 88 Share Heera S 29 Jul 2024 · 1 min read എന്റെ കണ്ണൻ എന്റെ കണ്ണൻ **************** എത്ര കണ്ടാലും കൊതി തീരുകില്ലെന്റെ കണ്ണാ നിൻ മോഹന രൂപം. ചിത്തത്തിൽ നിൻ രൂപം ഓർത്തിടവേ എന്റെ ദുഃഖങ്ങൾ എല്ലാം മറന്നിടും ഞാൻ. എത്ര കണ്ടാലും കൊതിതീരുകില്ലെന്റെ കാർവർണ്ണാ നിൻ മോഹനരൂപം. ഓടക്കുഴൽ തൃക്കയ്യിലേ- ന്തിയും മയിൽ... Quote Writer 92 Share Heera S 28 Jul 2024 · 1 min read ഋതുമതി ഋതുമതി ************ ആദ്യമായ് ഋതുമതി യായകാലം ഇന്നലെയെന്ന- പോലോർക്കുന്നു ഞാൻ. ചോര വാർന്നു മരിച്ചിടു മെന്നോർത്തു വേവലാതിപ്പെട്ടു ഞാൻ നടന്നു. വീട്ടിലെന്നിട്ടുമാർക്കും വിഷാദമില്ല! ഇന്നലെ രാവിലും അമ്മയോടൊപ്പം ഞാൻ കെട്ടിപ്പിടിച്ചു കിടന്നിരുന്നു. ഇന്നിതാ നിലത്തു വിരിച്ചൊരു പായയും തല ചായ്ച്ചിടാ നായൊരു... Quote Writer 84 Share Heera S 28 Jul 2024 · 1 min read നീപോയതിൽ- നീപോയതിൽ- പ്പിന്നെ ************* ഒരുവാക്കുപോലുംപറയാതെ നീ എന്നിൽനിന്നുമിറങ്ങിപ്പോ- യതിൽപ്പിന്നെയാണ് എനിക്കെന്നെത്തന്നെ നഷ്ടമായത്. നീ പോയതിൽപ്പിന്നെയാണ് ഭക്ഷണത്തിനുരുചിയില്ലയെന്നു ഞാൻതിരിച്ചറിയുന്നത്. നീ പോയതിൽപ്പിന്നെയാണ് ഉറക്കമെന്നെ വിട്ടകന്നതും സ്വപ്നങ്ങളെന്നോടു വിടചൊല്ലിയതും. നീ പോയതിൽപ്പിന്നെയാണ് ഋതുക്കൾ മാറുന്നതു ഞാനറിയാതെപോയത്. മഴപെയ്യുന്നതും,മഞ്ഞുപൊഴിയുന്നതും ഞാനറിഞ്ഞതേയില്ല. പൂക്കൾവിടരുന്നതും ശലഭങ്ങൾ പാറിപ്പറക്കുന്നതും ഞാനറിയാതെപോയതും... Quote Writer 1 87 Share Heera S 27 Jul 2024 · 1 min read നിന്റെ ഓർമ്മകൾ നിന്റെ ഓർമ്മകൾ പോലുമില്ലെങ്കിൽ ഞാനെങ്ങനെയാണ് ഞാനാകുക 💕 Quote Writer 1 63 Share Heera S 25 Jul 2024 · 1 min read തിരക്ക് തിരക്ക് ********** തിരക്കൊ ഴിഞ്ഞു നീ തിരക്കിടുമ്പോൾ ഞാൻ തിരക്കിലാവും. ഞാൻ തിരക്കൊഴിഞ്ഞു നിന്നെ തിരക്കിടുമ്പോൾ നീ തിരക്കിലാകും. എന്തിനാണു നാം തിരക്കിടുന്നത്. ഒടുവിൽ തിരക്കൊഴിഞ്ഞു നാം ഉറക്കമാകും ഒരിക്കലും ഉണരാതെ ഉറക്കമാകും. അപ്പോൾ നമുക്ക് തിരക്കൊഴിയും പിന്നെ നീ എന്നെ... Quote Writer 2 107 Share Heera S 25 Jul 2024 · 1 min read മഴ മഴ ****** കോരിച്ചൊരിയുമീയിട- വപ്പാതി മഴകണ്ടെൻ കൺകളും തോരാതെ പെയ്തു പോയി. മഴ കൊണ്ടു പോയൊരെൻ പ്രാണനെയോർത്തുഞാൻ ഇന്നും തോരാമഴയായി പെയ്തിടുന്നു. Quote Writer 2 74 Share Heera S 25 Jul 2024 · 1 min read കവിതയുടെ ജനനം കവിതയുടെ ജനനം **************** സ്വപ്നത്തി ലെന്നും ഞാൻ കവിതയാം പെണ്ണിന്റെ മൃദു മേനി പുൽകി ക്കിടന്നിരുന്നു. എൻ വിരലു കളവളുടെ മേനിയിലാകവേ ചിത്രം വരച്ചു നടന്നിരുന്നു. ഉമ്മ വച്ചു ഞാൻ അക്ഷരങ്ങളിൽ മെല്ലെയവളെ യുണർത്തിടുമ്പോൾ ജനിക്കട്ടെ കുഞ്ഞുങ്ങൾ നൂറല്ലൊരായിരം നമ്മുടെ സംഗമ... Quote Writer 2 62 Share Heera S 18 May 2024 · 1 min read कितना सुहाना मौसम. कितना सुहाना मौसम ******************** उड़ती हैं चिड़ियाँ नील गगन में. गाती है कोयल मीठी स्वर में. नाचता है मोर पंख फैलाकर. कितना सुहाना मौसम है. खिलते हैं फूल महक फैलाकर... Poetry Writing Challenge-3 83 Share Heera S 18 May 2024 · 1 min read विश्रान्ति. विश्रान्ति ********** रहने दो मुझे यहाँ थोड़ी देर.. मैं बैठना चाहती हूँ अकेले. बैठना है मुझे थोड़ी देर इस सागर के किनारे लोगों के भीड़ से अलग करके. नहीं देखना... Poetry Writing Challenge-3 1 76 Share Heera S 18 May 2024 · 1 min read कागज़ की नाव. कागज़ की नाव. ************** इक बारिश का दिन था खेल रही थी मैं अकेली नाव बनाकर कागज़ की. खेल रही थी मैं अकेली नाव बनाकर कागज़ की. कर रही थी... Poetry Writing Challenge-3 2 82 Share Heera S 16 May 2024 · 1 min read तेरा वादा. किया था वादा तुम ने कसम खाकर कितनी बार साथ चलेगा जीवन भर हाथ पकड़कर मेरे साथ. कभी न छोडेगा किसी भी हालत में मुछे जीवन में. किया था वादा... Poetry Writing Challenge-3 1 102 Share Heera S 15 May 2024 · 1 min read क्यों आयी तू मेरी ज़िन्दगी में. था मैं अकेला उन दिनों में न घरबार न रिस्ता न दोस्त न दुश्मन. था मैं अकेला उन दिनों में यादनहीं कब मुलाक़ात हुई तुछ से पहलीबार. नहीं याद है... Poetry Writing Challenge-3 90 Share Heera S 14 May 2024 · 1 min read पतंग. उड़ रही है मेरी पतंग तितली की तरह आसमान में. नीले गगन में हवा की लहरों में धीरे धीरे ऊपर उड़ती है मेरी पतंग. उड़ रही है मेरा मन भी... Poetry Writing Challenge-3 85 Share Heera S 13 May 2024 · 1 min read मेरा प्यारा बचपन मेरा प्यारा बचपन ******** कितना अच्छा था मेरा बचपन | न आएगा कभी मेरा प्यारा बचपन | दोस्तों के साथ खूमना भिरना चिंता रहित खेलना | न सोचना है कल... Poetry Writing Challenge-3 124 Share Heera S 13 May 2024 · 1 min read वक्त. वक्त. ******* वक्त नहीं है हर किसी को अपने आप मिलने से ही जब मैं होती हूँ व्यस्त तब आप न होंगे व्यस्त. और जब आप होतेहैं व्यस्त तब मैं... Poetry Writing Challenge-3 93 Share Heera S 12 May 2024 · 1 min read मैं और सूरज. मैं और सूरज *********** इतनाक्यों जलते हो तुम सूरज... इतनी गर्मी देकर क्यों सताते हो हम लोगों को. किया क्या हम ने तुम से इतना नाराज़ क्यों हम से. ज़रा... Poetry Writing Challenge-3 1 86 Share Heera S 12 May 2024 · 1 min read कठपुतली कठपुतली ********** लगता है कभी ज़िन्दगी है एक घने जंगल हूँ मैं उस जंगल की यात्री. घने जंगल की अंधेरापन में इक जुगुनू की रौशनी ही राह दिखाती है मुछे... Poetry Writing Challenge-3 66 Share Heera S 12 May 2024 · 1 min read क्यों नहीं आती नींद. सूरज छिप गया है सागर में... चाँद निकल गया है आसमान में.... सितारे चमक रही है नील गगन में... बहरही है ठंडी ठंडी हवा. महक आती है रात की रानी... Poetry Writing Challenge-3 60 Share Heera S 12 May 2024 · 1 min read पाप्पा की गुड़िया. पाप्पा की गुड़िया ************** मैं थी गुड़िया पाप्पा की. सोने जैसे बाल और कांच की जैसे ऑंखें. मैं थी गुड़िया पाप्पा की. मुछसे कितने प्यार करते थे वे. रत्न थी... Poetry Writing Challenge-3 86 Share Heera S 12 May 2024 · 1 min read माँ. माँ. *********** माँ.... आ जाइये माँ. आज मेरे सपनों में आ जाइये. बिठा दीजिये माँ मुछे अपनी गोद में खिलाइये माँ मुछे माखन और रोटी चाँद को दिखलाकार चलाइये माँ... Poetry Writing Challenge-3 1 68 Share Heera S 11 May 2024 · 1 min read घर की मृत्यु. घर की मृत्यु ********** हो गयी घर की मृत्यु न जाने कब और कैसे. जाग रही थी घर भी कई सालपहले हमारे साथ बड़े सुबह होने पर. सो गयी थी... Poetry Writing Challenge-3 1 79 Share Heera S 11 May 2024 · 2 min read रात की रानी. रात की रानी. *********** पान खाकर होठोम को लाल बनाकर फूलों से बाल सजाकर रेशम की साड़ी पहनकर भाल में सिन्दूर की बिंदी डालकर अँधेरे रात में चली गयी वह... Poetry Writing Challenge-3 70 Share Heera S 10 May 2024 · 1 min read इन्दजार. इन्दजार ******** ओ पिया.... मेरे होठोम पर तुम से दी हुई प्यार का चुम्बन बन चुकी है दर्द आज. कैसे भुला दे सकती हूँ मैं वो प्यार भरी दिन रात.... Poetry Writing Challenge-3 1 53 Share Heera S 7 May 2024 · 1 min read मृत्यु के बाद. आवो मत तूम मेरी मृत्यु की खबर सुनकर .... नहीं हो सकेगा शायद तुमको नहीं आना. अगर तूम आते तो मत दो अपनी माथे पर आखिरी चुम्बन. मत आना तेरी... Poetry Writing Challenge-3 90 Share Heera S 7 May 2024 · 1 min read भ्रमर और तितली. मैं हूँ काला भ्रमर समान. तू है सुन्दर तितली जैसी घृणा दिखाता- है क्यों मुछ से विधाता की सुष्टि हूँ ना मैं भी... फूलोँ से भूलोम् तक जाके एक ही... Poetry Writing Challenge-3 1 59 Share Heera S 7 May 2024 · 1 min read चिड़िया. मैं हूँ चिड़िया अकेली पिंछरे में बंद हुई थी. न कमी है भोजन की न कमी है पानी की न सताता है धूप न सताता है बरसात. न डर है... Poetry Writing Challenge-3 1 65 Share Heera S 5 May 2024 · 1 min read कविता. कविता ******** सदियों से इन्दज़र कर रही हूँ मैं अपनी पुरानी किताब के साथ इक कविता को जनम देने केलिए. युगों से बैठा है मैंने इस पेड़ के नीचे अपनी... Poetry Writing Challenge-3 2 41 Share Page 1 Next