Sahityapedia
Sign in
Home
Search
Dashboard
Notifications
Settings
1 Aug 2024 · 1 min read

പൈതൽ

പൈതൽ
************
പൗർണ്ണമി തോൽക്കും
നിൻ പാൽപ്പുഞ്ചിരി-
യോർക്കുമ്പോൾ
പൈതലേ എൻ ചിത്തം
തുടിച്ചുയരുന്നു.

ചെന്തൊണ്ടി തോൽക്കുമാ
ചുണ്ടുകളിൽ നിന്നും
തേൻ തുള്ളികൾ
താഴേക്കുതിർന്നിരുന്നൂ….

മുല്ലപ്പൂമൊട്ടുകൾ പോലുള്ള
പല്ലുകൾ കാട്ടി നീ
പുഞ്ചിരി തൂകിടുമ്പോൾ
അമ്മ ദുഃഖങ്ങൾ –
പോലും മറന്നിരുന്നൂ….

മുറ്റത്തെച്ചെളി –
വെള്ളത്തിൽക്കളിച്ചു
നീ തെല്ലു മടുത്തിട്ടിരി
ക്കുമ്പോളൊ –
ക്കത്തെടുക്കുവാൻ
ശാഢ്യം പിടിച്ചതും
ചേറു പുരളുമെന്നോർ-
ക്കാതെ നിന്നെ ഞാൻ
വാരിഎടുത്തുമ്മ
നൽകുന്നതും
ഇന്നലെയാണെന്നു
തോന്നിടുന്നൂ….

അമ്മിഞ്ഞപ്പാലു
കുടിച്ചും കൊണ്ടെന്നെ നീ
കുസൃതിക്കണ്ണാലേ
നോക്കുന്നതും,
ചുണ്ടിന്റെ കോണിലാ-
യമ്മിഞ്ഞപ്പാലു
പതഞ്ഞു വരുന്നതും
പൈതലേ…കൗതുക
മുള്ളൊരു കാഴ്ചയായ-
അമ്മതന്നുള്ളത്തിലിന്നും തെളിഞ്ഞിടുന്നൂ…

വർഷങ്ങൾ
പോയതറിഞ്ഞില്ല
നിന്നമ്മ.
ഇന്നും നീ എന്നുള്ളിൽ
പൈതൽ മാത്രം.

141 Views
📢 Stay Updated with Sahityapedia!
Join our official announcements group on WhatsApp to receive all the major updates from Sahityapedia directly on your phone.
Books from Heera S
View all

You may also like these posts

भोजपुरी के संवैधानिक दर्जा बदे सरकार से अपील
भोजपुरी के संवैधानिक दर्जा बदे सरकार से अपील
आकाश महेशपुरी
विरले ही संवेदनशील
विरले ही संवेदनशील
Seema gupta,Alwar
जौ के दाने
जौ के दाने
उमा झा
भगवन तेरे द्वार पर, देखे अगणित रूप
भगवन तेरे द्वार पर, देखे अगणित रूप
Suryakant Dwivedi
"क्रन्दन"
Dr. Kishan tandon kranti
तेरे दिल की आवाज़ को हम धड़कनों में छुपा लेंगे।
तेरे दिल की आवाज़ को हम धड़कनों में छुपा लेंगे।
Phool gufran
4323.💐 *पूर्णिका* 💐
4323.💐 *पूर्णिका* 💐
Dr.Khedu Bharti
सुनो पहाड़ की.....!!! (भाग - ६)
सुनो पहाड़ की.....!!! (भाग - ६)
Kanchan Khanna
मैं छुपा नहीं सकता
मैं छुपा नहीं सकता
Bhupendra Rawat
*साठ के दशक में किले की सैर (संस्मरण)*
*साठ के दशक में किले की सैर (संस्मरण)*
Ravi Prakash
जब  भी  मिले  चुनौती  पथ में
जब भी मिले चुनौती पथ में
Paras Nath Jha
Connectivity of a nature is a dexterity of the future.
Connectivity of a nature is a dexterity of the future.
Rj Anand Prajapati
‘प्यारी ऋतुएँ’
‘प्यारी ऋतुएँ’
Godambari Negi
मेरे पड़ोस के लोग
मेरे पड़ोस के लोग
ब्रजनंदन कुमार 'विमल'
हनुमान अष्टक
हनुमान अष्टक
Rajesh Kumar Kaurav
Sometimes we consider someone that how much toxic people are
Sometimes we consider someone that how much toxic people are
पूर्वार्थ देव
घमंड करू भी तो किस बात का,
घमंड करू भी तो किस बात का,
पूर्वार्थ
अगर बदलने का अर्थ
अगर बदलने का अर्थ
सोनम पुनीत दुबे "सौम्या"
वेदना
वेदना
DR ARUN KUMAR SHASTRI
श्रमजीवी
श्रमजीवी
नवल किशोर सिंह
"" *भगवान* ""
सुनीलानंद महंत
फ़ासला बे'सबब नहीं आया ,
फ़ासला बे'सबब नहीं आया ,
Dr fauzia Naseem shad
वि
वि
*प्रणय प्रभात*
#शोहरत कैसे मिले
#शोहरत कैसे मिले
Radheshyam Khatik
बुद्ध पूर्णिमा शुभकामनाएं - बुद्ध के अनमोल विचार
बुद्ध पूर्णिमा शुभकामनाएं - बुद्ध के अनमोल विचार
Raju Gajbhiye
सत्य की पहचान
सत्य की पहचान
Dr. Vaishali Verma
जो रोज भागवत गीता पड़ता है वह कोई साधारण इंसान नहीं,
जो रोज भागवत गीता पड़ता है वह कोई साधारण इंसान नहीं,
Shivam Rajput
कभी भी खुली किताब मत बनो यार
कभी भी खुली किताब मत बनो यार
Vishal Prajapati
मेरा प्रिय मनमीत
मेरा प्रिय मनमीत
Rambali Mishra
जन कल्याण कारिणी
जन कल्याण कारिणी
डॉ विजय कुमार कन्नौजे
Loading...